Posted On
date_range Updated On
date_range മാർപാപ്പക്ക് കോവിഡ് ഇല്ല
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പക്ക് കോവിഡ് ഇല്ല. മറിച്ചുള്ള പ്രചാരണങ്ങൾ വ് യാജമാണെന്ന് ഇറ്റാലിയൻ പത്രം റിപ്പോർട്ട് ചെയ്തു.
അദ്ദേഹത്തിന് മതിയായ പരിശോധനകൾ നടത്തിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മാർപാപ്പക്ക് ജലദോഷം മാത്രമാണുള്ളത്.
അതിനിടെ, മെക്സിക്കോയിലെ കത്തോലിക്ക പുരോഹിതർക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങൾ അന്വേഷിക്കാൻ രണ്ട് മുതിർന്ന ബിഷപ്പുമാരെ അവിടേക്ക് അയക്കാൻ വത്തിക്കാൻ തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.