ക​മ്പ്യൂ​ട്ട​ർ ത​ക​രാ​ർ; ബ്രി​ട്ടീ​ഷ്​ എ​യ​ർ​വേ​സ്​ വി​മാ​ന​ങ്ങ​ൾ റദ്ദാക്കി

ല​ണ്ട​ൻ: ക​മ്പ്യൂ​ട്ട​ർ ത​ക​രാ​റി​നെ തു​ട​ർ​ന്ന്​ ബ്രി​ട്ടീ​ഷ്​ എ​യ​ർ​വേ​സി​​​​െൻറ വി​മാ​ന​ങ്ങ​ൾ ലോ​ക​ത്താ​ക​മാ​നം റദ്ദാക്കി. സൈബർ ആക്രമണമാണോ കാരണമെന്ന്​ പരിശോധിച്ചുവരികയാണ്​. ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും യാ​​ത്ര​ക്കാ​രോ​ട്​ ക്ഷ​മ​ചോ​ദി​ക്കു​ന്ന​താ​യും എ​യ​ർ​വേ​​സ്​ അ​ധി​കൃ​ത​ർ പ്ര​സ്​​താ​വ​ന പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. 

എ​ന്നാ​ൽ, വൈ​കി​യ വി​മാ​ന​ങ്ങ​ൾ എ​ത്ര​യാ​ണെ​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ വ്യ​ക്​​ത​ത വ​ന്നി​ട്ടി​ല്ല. വെ​ബ്​​സൈ​റ്റി​ലെ ഒ​രു ഭാ​ഗ​ത്ത്​ വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ്​ ത​ക​രാ​ർ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. യാ​ത്ര​ക്കാ​ർ​ക്ക്​ മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ​യും വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്നി​ല്ല. 

ത​ക​രാ​റി​നെ തു​ട​ർ​ന്ന്​ ല​ണ്ട​നി​ലെ ഹീ​ത്രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​യ​ർ​വേ​സി​​െൻറ വി​മാ​ന​ത്തി​ൽ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം യാ​ത്ര​ക്കാ​ർ കു​ടു​ങ്ങു​ക​യും ചെ​യ്​​തു. റോം, ​സ്​​റ്റോ​ക്​​ഹോം, മ​ലാ​ഗ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലും വി​മാ​ന​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കി.

Tags:    
News Summary - british airways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.