ഈ​സ്​​റ്റ​ര്‍ ദി​ന​ത്തി​ല്‍ 93​െൻ​റ നി​റ​വി​ൽ എ​ലി​സ​ബ​ത്ത് രാ​ജ്ഞി- VIDEO

ല​ണ്ട​ന്‍: ഈ​സ്​​റ്റ​ര്‍ ദി​ന​ത്തി​ല്‍ 93ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച് എ​ലി​സ​ബ​ത്ത് രാ​ജ്ഞി. ല​ണ്ട​നി​ലെ വി​ന ്‍ഡ്‌​സ​ര്‍ കൊ​ട്ടാ​ര​ത്തി​ന​ടു​ത്ത സ​െൻറ്​ ജോ​ർ​ജ്​ ചാ​പ്പ​ലി​ൽ ന​ട​ന്ന ഈ​സ്​​റ്റ​ര്‍ ശു​ശ്രൂ​ഷ​യി​ൽ എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യോ​ടൊ​പ്പം വി​ല്യം രാ​ജ​കു​മാ​ര​ൻ, ഭാ​ര്യ കെ​യ്​​റ്റ്, ഹാ​രി രാ​ജ​കു​മാ​ര​ൻ, ഭാ​ര്യ മേ​ഗ​ൻ മാ​ർ​ക്​​ൾ, കേം​ബ്രി​​ജ്​ പ്ര​ഭ്വി, സ​സെ​ക്​​സ്​ പ്ര​ഭ്വി എ​ന്നി​വ​രും മ​റ്റു​ രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ഹാ​രി​യും ഭാ​ര്യ മേ​ഗ​നും ഇ​ൻ​സ്​​​റ്റ​ഗ്രാ​മി​ലൂ​ടെ രാ​ജ്​​ഞി​ മു​ത്ത​ശ്ശി​ക്ക്​ ആ​ശം​സ നേ​ർ​ന്നു.
Tags:    
News Summary - Britain's Queen Elizabeth II Celebrates 93rd Birthday At Easter - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.