Posted On
date_range Updated On
date_range ആൾക്കൂട്ടത്തിലേക്ക് വണ്ടിയോടിച്ച യുവാവ് അറസ്റ്റിൽ
ബ്രസൽസ്: ബെൽജിയത്തിലെ ആന്ത്വേപ് നഗരത്തിൽ ആൾക്കൂട്ടത്തിനിടയിലേക്ക് അമിതവേഗത്തിൽ വാഹനമോടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആർക്കും പരിക്കില്ല.
വാഹനത്തിെൻറ അമിതേവഗത്തെ തുടർന്ന് കാൽനടയാത്രക്കാർ ഒാടിമാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബെൽജിയം പൊലീസ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ല. ബ്രസൽസ് ഭീകരാക്രമണത്തിെൻറ ഒന്നാം വാർഷികത്തോടനുബന്ധിച്ച് രാജ്യമെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.