Posted On
date_range Updated On
date_range കുടിയേറ്റവും മുസ്ലിം ജനസംഖ്യ വര്‍ധനയും ഭീഷണി –സൂചി
ബുഡപെസ്റ്റ്: കുടിയേറ്റക്കാരും മുസ്ലിം ജനസംഖ്യ വര്‍ധനയും സുരക്ഷാ ഭീഷണിയാണെന്ന വ ംശീയ പ്രസ്താവനയുമായി മ്യാന്മര് സ്റ്റേറ്റ് കൗണ്‍സിലറും സമാധാന നൊബേല്‍ സമ്മാന ജേതാവുമായ ഓങ്സാന്‍ സൂചി.
ഹംഗറിയില്‍ പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാനുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സൂചിയുടെ വിവാദ പ്രസ്താവന. ഇരു രാജ്യവും യൂറോപ്പും നേരിടുന്ന ഏറ്റവും വലിയ ഭീഷണി കുടിയേറ്റമാണെന്ന് സൂചി ചൂണ്ടിക്കാട്ടി.
മുസ്ലിം ജനസംഖ്യാ വര്‍ധന ഈ മേഖലയില്‍ സഹവര്‍ത്തിത്വത്തിന് ഭീഷണിയാെണന്ന് ഇരുനേതാക്കളും പ്രസ്താവിക്കുകയും ചെയ്തു. കടുത്ത അഭയാർഥിവിരുദ്ധ നിലപാടുള്ളയാളാണ് ഹംഗറി പ്രധാനമന്ത്രി. മ്യാന്മറിലെ ജനാധിപത്യനേതാവായാണ് സൂചി അറിയപ്പെട്ടിരുന്നത്. പിന്നീടാണ് നിലപാടുകൾ മാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.