Posted On
date_range Updated On
date_range 25 ലക്ഷം കടന്ന് രോഗികൾ; മരണവും ഉയരുന്നു
ലണ്ടൻ: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 25.38 ലക്ഷം കടന്നു. മരണസംഖ്യ 1.76 ലക്ഷമായി. അമേ രിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 806,034 ആയി. 44,243 പേരാണ് ഇതുവരെ മരിച്ചത്. സ്പെയിനിൽ രോഗികളുടെ എണ്ണം 2.04 ലക്ഷം കടന്നു.
21,282 പേരാണ് മരണെപ്പട്ടത്. ഇറ്റലിയിൽ മൊത്തം രോഗികളുടെ എണ്ണത്തിൽ ചെറിയ കുറവ് രേഖപ്പെടുത്തി. 1,83,957 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. കാൽ ലക്ഷത്തോളം പേരാണ് ഇറ്റലിയിൽ മരിച്ചത്. ഫ്രാൻസിൽ 1.55 ലക്ഷം പേർക്കും ജർമനിയിൽ 1.47 ലക്ഷം പേർക്കും ബ്രിട്ടനിൽ 1.25 ലക്ഷം പേർക്കും തുർക്കിയിൽ 90000 പേർക്കും ഇറാനിൽ 85000 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.