റഷ്യയിൽ ബോട്ട്​ മുങ്ങി 14 മരണം

മോസ്കോ: റഷ്യയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 14  പേർമരിച്ചു. മരിച്ചവരിൽ പത്ത് കുട്ടികൾ ഉൾപ്പെടുന്നു. വടക്ക് പടിഞ്ഞാറൻ റഷ്യയിലെ റിപ്പബ്ളിക്ക് ഒാഫ് കരേലിയയിലെ തടാകത്തിലാണ് അപകടം നടന്നത്. ശക്തമായ കാറ്റിനെ തുടർന്നാണ് ബോട്ട് മുങ്ങിയതെന്ന് അഗ്നിശമനസേന അറിയിച്ചു. 51 പേരടങ്ങുന്ന സംഘമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. അഗ്നിശമന സേനയും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.