Posted On
date_range Updated On
date_range അഭയാര്‍ഥിപ്രശ്നം: മെര്‍കലും ഓലന്‍ഡും സിപ്രസുമായി ചര്‍ച്ച നടത്തി
ആതന്‍സ്: അഭയാര്‍ഥിപ്രവാഹം തടയാന്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലും ഫ്രാന്‍സ് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡും ഗ്രീസ് പ്രധാനമന്ത്രി അലക്സിസ് സിപ്രസുമായി കൂടിക്കാഴ്ച നടത്തി. അഭയാര്‍ഥിപ്രവാഹം തടയുന്നതില്‍ ഗ്രീസ് നടപടി സ്വീകരിക്കാത്തതില്‍ അവര്‍ ആശങ്കപ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.