ആയിരക്കണക്കിന് അഭയാർഥികൾ ഓസ്​ട്രിയൻ അതിർത്തിയിൽ കുടുങ്ങി

ലുബ്ലിയാന:  അഭയാർഥിപ്രവാഹം കനത്തതോടെ സ്ലൊവീനിയ അതിർത്തി അടച്ചതോടെ ആയിരക്കണക്കിന് അഭയാർഥികൾ അതിർത്തിയിൽ കുടുങ്ങി. ട്രെയിൻ വഴി എത്തിയ  ഏഴായിരത്തോളം അഭയാർഥികളാണ് സ്ലൊവീനിയ–ഓസ്ട്രിയ അഭയാർഥികളാണ് അതിർത്തിയിൽ കുടുങ്ങിയത്.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നും  ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും രണ്ടാഴ്ചക്കിടെ ഒന്നരലക്ഷത്തോളം അഭയാർഥികളാണ് സ്ലൊവീനിയയിലെത്തിയത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.