അജ്ഞാത കവര്‍: ബ്രസല്‍സിലെ മസ്ജിദ് ഒഴിപ്പിച്ചു

ബ്രസല്‍സ്: അജ്ഞാത കവര്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് ബ്രസല്‍സിലെ പൗരാണിക മസ്ജിദ് ഒഴിപ്പിച്ചു. കവര്‍ തുറന്നു പരിശോധിച്ചപ്പോള്‍  വെളുത്ത നിറത്തിലുള്ള പൗഡര്‍ കണ്ടത്തെി. സംഭവത്തെ തുടര്‍ന്ന് മസ്ജിദിനു സമീപം സൈന്യത്തെ വിന്യസിച്ചു.  യൂറോപ്യന്‍ പാര്‍ലമെന്‍റും മസ്ജിദിനു സമീപത്തുണ്ട്. മൊളെന്‍ബീകിനു മുന്നിലാണ് ഈ കെട്ടിടങ്ങളുള്ളത്. പാരിസ് ആക്രമണത്തിനു ശേഷം ബ്രസല്‍സില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.