Posted On
date_range Updated On
date_range തുര്‍ക്കിയില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 18 പേര്‍ മരിച്ചു
അങ്കാറ: തുര്‍ക്കിയില്‍നിന്ന് ഗ്രീസിലേക്കുള്ള ബോട്ട് ഈജിയന്‍ കടലില്‍ മുങ്ങി 18 അഭയാര്‍ഥികള്‍ മരിച്ചു. സിറിയയില്‍നിന്നും ഇറാഖില്‍നിന്നുമുള്ള 14 അഭയാര്‍ഥികളെ തുര്‍ക്കി തീരദേശസേന രക്ഷപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.