Posted On
date_range Updated On
date_range യുഗാണ്ടയിൽ എബോള, ഒരു മരണം
കമ്പാല (യുഗാണ്ട): കിഴക്കൻ ആഫ്രിക്കൻ രാജ്യമായ യുഗാണ്ടയിൽ എബോള സ്ഥിരീകരിച്ചു. എബോള വൈറസ് സ്ഥിരീകരിച്ച 24 കാരൻ തിങ്കളാഴ്ച മരിച്ചതായും യുഗാണ്ടൻ ആരോഗ്യവകുപ്പ് അധികൃതർ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. അപൂർവമായ സുഡാൻ വകഭേദമാണ് സ്ഥിരീകരിച്ചതെന്ന് സുഡാൻ സർക്കാറും ലോകാരോഗ്യ സംഘടനയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.