ഇസ്രായേൽ ആക്രമണം: ഗസ്സയിൽ മരണം 48 ആയി

ഗസ്സ സിറ്റി: പരിക്കേറ്റ രണ്ട് ഫലസ്തീനികൾകൂടി മരണത്തിന് കീഴടങ്ങിയതോടെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 48 ആയി. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 11 വയസുള്ള പെൺകുട്ടിയും പുരുഷനുമാണ് മരിച്ചതെന്ന് ഗസ്സയിലെ ആരോഗ്യമന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.

രണ്ടു മുതിർന്ന ഇസ്‍ലാമിക് ജിഹാദ് കമാൻഡർമാരും ​നേരത്തെ കൊല്ലപ്പെട്ടിരുന്നു.  

Tags:    
News Summary - Death toll in Gaza rises to 48 in Israeli attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.