Posted On
date_range Updated On
date_range പാകിസ്താനിലെ ക്വറ്റയിൽ വൻ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്
ഇസ്‍ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ ക്വറ്റയിൽ വൻ സ്ഫോടനം. നിരവധി പേർക്ക് പരിക്കേറ്റു. രണ്ടു പേർ മരിച്ചതായും സംശയിക്കുന്നു.
ക്വറ്റ കന്റോൺമെന്റിന്റെ പ്രവേശനഭാഗത്ത് പൊലീസ് ഹെഡ്ക്വാർട്ടേഴ്സലിന് സമീപത്തായാണ് സ്ഫോടനമുണ്ടായത്. അതി സുരക്ഷാ മേഖലയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.