Posted On
date_range Updated On
date_range ബ്രസീൽ പ്രസിഡൻറിെൻറ രാജിക്കായി ജനം തെരുവിൽ
സാവോ പോളോ: കോവിഡ് വ്യാപനം രൂക്ഷമാകുേമ്പാഴും പ്രതിരോധ നടപടികൾ സ്വീകരിക്കാത്ത ബ്രസീൽ പ്രസിഡൻറ് ജെയ്ർ ബൊൽസൊനാരോക്കെതിരെ പ്രതിഷേധം രൂക്ഷം. തലസ്ഥാനമായ റിയോ ഡി ജനീറോയിൽ ആയിരങ്ങളാണ് പ്രസിഡൻറിെൻറ രാജിയാവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. ബ്രസീലിലെ മറ്റ് നഗരങ്ങളിലും പ്രതിഷേധങ്ങൾ അരങ്ങേറി. കോവിഡ് തടയുന്നതിനുള്ള പ്രതിരോധ നടപടികളെ പരിഹസിക്കുന്ന നിലപാടാണ് ബൊൽ
സൊനാരോയുടെതെന്നും പ്രക്ഷോഭകർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.