Posted On
date_range Updated On
date_range അഫ്ഗാൻ സ്ഫോടനം; അഞ്ചു പൊലീസുകാർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാനിസ്താനിലെ പക്ടിയയിൽ നടന്ന ബോംബാക്രമണത്തിൽ അഞ്ചു പൊലീസുകാർ കൊല്ലപ്പെട്ടു. ഒമ്പതു പേർക്ക് പരിക്കേറ്റു. ഗർദെസ് നഗരത്തിൽ പൊലീസ് ഹെഡ്ക്വാർേട്ടഴ്സിനു സമീപമാണ് ആക്രമണം നടന്നത്. ഇന്ന് രാവിലെ ആറരയോശടയാണ് സംഭവം.
പാർക്കിങ്ങ് ഏരിയയിലെത്തിയ അക്രമികളിലൊരാൾ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മൂന്നുപേരും പാർക്കിങ്ങ് ഏരിയയിലേക്ക് വരികയായിരുന്ന രണ്ടുപേരുമാണ് മരിച്ചത്. ആക്രമണത്തിെൻറ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.