Posted On
date_range Updated On
date_range കിം ജോങ് ഉന്നിെൻറ അപരനെ വിയറ്റ്നാം പുറത്താക്കി
ഹനോയ്: ഉത്തര കൊറിയൻ പ്രസിഡൻറ് കിം ജോങ് ഉന്നിെൻറ അപരനെ വിയറ്റ്നാം പുറത്താക ്കി. ബുധനാഴ്ച അമേരിക്കൻ പ്രസിഡൻറ് േഡാണൾഡ് ട്രംപും കിമ്മും തമ്മിലുള്ള കൂടിക്കാഴ് ച വിയറ്റ്നാം തലസ്ഥാനത്ത് നടക്കാനിരിക്കെയാണ് നടപടി.
ഹോേങ്കാങ് സ്വദേശിയായ ഹോവാർഡ് എക്സിനെയാണ് പുറത്താക്കിയത്. ഹോവാർഡ് എക്സും ഡോണൾഡ് ട്രംപിെൻറ അപരൻ റസ്സലും കഴിഞ്ഞദിവസം ടി.വി ഷോയിൽ സാങ്കൽപിക ഉച്ചകോടി നടത്തിയിരുന്നു.
ഹോവാർഡിനെ പുറത്താക്കിയ വിയറ്റ്നാം പക്ഷേ, റസ്സലിനെതിരെ നടപടി എടുത്തിട്ടില്ല. ഉത്തര കൊറിയൻ നേതാവിന് തീരെ നർമബോധമില്ലെന്ന് പുറത്താക്കപ്പെട്ട േശഷം ഹോവാർഡ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.