Posted On
date_range Updated On
date_range നവജാത ശിശുവിനെ കടത്താൻ ശ്രമിച്ച യു.എസ് യുവതി അറസ്റ്റിൽ
മനില: ആറുദിവസം പ്രായമായ നവജാത ശിശുവിനെ ബാഗിനുള്ളിലാക്കി മനുഷ്യക്കടത്തിനു ശ്രമി ച്ച യു.എസ് യുവതി ഫിലിപ്പീൻസ് വിമാനത്താവളത്തിൽ അറസ്റ്റിൽ. ജന്നിഫർ എറിൻ ടാൽബോ ട് ആണ് അറസ്റ്റിലായത്. ഇവർ ബാഗിൽ കുഞ്ഞുണ്ടെന്ന വിവരം ഇമിഗ്രേഷൻ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നില്ല.
ബോഡിങ് ഗേറ്റിലൂടെ കടന്നുപോകുേമ്പാഴാണ് ഇക്കാര്യം ശ്രദ്ധയിൽപെട്ടത്. ഇവരുടെ കൈവശം പാസ്പോർേട്ടാ ബോർഡിങ് പാസോ മറ്റ് സർക്കാർ രേഖകളോ ഒന്നുമുണ്ടായിരുന്നില്ല. ഫിലിപ്പീൻസിലെ ഉത്തയിലായിരുന്നു കുറെകാലമായി യുവതി താമസിച്ചിരുന്നത്. യു.എസിലെ ഒഹായോ സ്വദേശിയാണെന്നാണ് ആളുകളോട് പറഞ്ഞിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.