Posted On
date_range Updated On
date_range യു.എസിന് മാപ്പുപറയാനും ഉപരോധം പിൻവലിക്കാനും മികച്ച അവസരം –റൂഹാനി
തെഹ്റാൻ: യു.എസിന് മാപ്പുപറയാനും ഉപരോധം പിൻവലിക്കാനും ഏറ്റവും മികച്ച അവസരമാണിതെന്നും അത് നഷ്ടപ്പെടുത്ത ിയെന്നും ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി.
ഇറാനും മറ്റ് രാഷ്ട്രങ്ങൾക്കുമെതിരായ ഉപരോധങ്ങൾ പിൻവലിക്കുന്നത് പരിഗണനയിലുണ്ടെന്ന് കഴിഞ്ഞദിവസം യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ അറിയിച്ചിരുന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി യു.എസ് രണ്ടുതവണ സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇറാൻ നിരസിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.