Posted On
date_range Updated On
date_range രണ്ടു വര്‍ഷത്തിനിടെ അരലക്ഷം ഐ.എസ് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ബഗ്ദാദ്: സിറിയയിലെയും ഇറാഖിലെയും ഓപറേഷനില്‍ ഐ.എസിന് കനത്ത ആള്‍നാശം. രണ്ടു വര്‍ഷത്തിനിടെ ഇറാഖിലും സിറിയയിലും നടന്ന സൈനിക ഓപറേഷനില്‍ അരലക്ഷത്തോളം ഐ.എസ് ഭീകരര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, പിന്മാറാന്‍ കൂട്ടാക്കാതെ പകരക്കാരെ ഉടന്‍ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് യു.എസ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.