പ​ഴ​ത്തിന്‍റെ ഗ​ന്ധം: ഇ​ന്തോ​നേ​ഷ്യ​യി​ൽ വി​മാ​നം വൈ​കി

ജ​കാ​ർ​ത്ത: വി​മാ​ന​ത്തി​ൽ​നി​ന്ന്​ രൂ​ക്ഷ​ഗ​ന്ധ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​യി​ൽ ഇ​ന്തേ​ാ​നേ​ഷ്യ​ൻ വി​മാ​നം ഒ​രു​മ​ണി​ക്കൂ​ർ വൈ​കി. സു​മാ​ത്ര​യി​ൽ​നി​ന്ന്​ ജ​കാ​ർ​ത്ത​യി​ലേ​ക്കു​ള്ള ശ്രീ​വി​ജ​യ വി​മാ​ന​മാ​ണ്​ വൈ​കി​യ​ത്. പ​രി​ശോ​ധി​ച്ച​പ്പോ​ൾ ദു​രി​യാ​ൻ പ​ഴ​മാ​ണ്​ ദു​ർ​ഗ​ന്ധ​ത്തി​നു കാ​ര​ണ​മെ​ന്ന്​​ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ര​ണ്ടു ട​ൺ പ​ഴ​മാ​ണ്​ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന്​ പ​ഴം മു​ഴു​വ​ൻ പു​റ​ത്തി​റ​ക്കി​യ ശേ​ഷ​മാ​ണ്​ യാ​ത്ര തു​ട​ർ​ന്ന​ത്.

Tags:    
News Summary - Smell of durian jakarta flight -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.