പാകിസ്​താനിൽ സ്​ഫോടനം; ദമ്പതികളും നാലു മക്കളും കൊല്ലപ്പെട്ടു

പെഷാവർ: പാകിസ്​താനിലെ വടക്കൻ വസീറിസ്​താനിൽ വീട്ടിലുണ്ടായ സ്​ഫോടനത്തിൽ ദമ്പതികളും നാല​ു മക്കളും കൊല്ലപ്പെട്ടു. ബന്നു ജില്ലയിലെ ലാൻഡിവാക്കിലായിരുന്നു സംഭവം. അധ്യാപകനും ഭാര്യയും നാലു കുട്ടികളുമാണ്​ കൊല്ലപ്പെട്ടത്​. സ്​ഫോടനത്തെക്കുറിച്ച്​ അന്വേഷണം തുടങ്ങിയതായി പൊലീസ്​ അറിയിച്ചു.

Tags:    
News Summary - Six family members died in bomb blast Pakistan -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.