Posted On
date_range Updated On
date_range വീണ്ടും അധികാരത്തിലേറാൻ ആബെ ഭരണഘടന മാറ്റുന്നു
ടോക്യോ: ജപ്പാനിൽ രണ്ടാം ലോകയുദ്ധാനന്തരം തയ്യാറാക്കിയ ഭരണഘടന മാറ്റിയെഴുതുന്നു. പ്രധാനമന്ത്രി ഷിൻസോ ആബെക്ക് മൂന്നാമതും അധികാരത്തിലേറാൻ വേണ്ടിയാണിത്. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിെല ഭൂരിപക്ഷം എം.പിമാരുടെയും പിന്തുണയോടെയാണ് ഭരണഘടന മാറ്റിയെഴുതുന്നത്.
2012ലാണ് ആബെ ആദ്യമായി പ്രധാനമന്ത്രിയാവുന്നത്. മൂന്നാമതും തെരഞ്ഞെടുക്കപ്പെടുന്നതോടെ ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരിക്കുന്ന ഭരണാധികാരിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.