ഇറാഖിൽ അമേരിക്കൻ എംബസിക്ക് സമീപം റോക്കറ്റാക്രമണം

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ റോക്കറ്റാക്രമണം. അതീവ സുരക്ഷിത മേഖലയായ ‘ഗ്രീൻ സോണി’ൽ അമേരിക്കൻ എംബസിക്ക് സമീപമാണ് റോക്കറ്റാക്രമണം ഉണ്ടായത്. ആളപായമില്ലെന്ന് ഇറാഖ് സൈന്യം പ്രതികരിച്ചു.

രണ്ട് തവണയാണ് മിസൈലുകൾ പതിച്ചതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ഇ​റാ​ഖി​ലെ അ​മേ​രി​ക്ക​യു​ടെ ര​ണ്ടു സു​പ്ര​ധാ​ന സൈ​നി​ക​കേ​ന്ദ്ര​ങ്ങ​ളി​ൽ ഇറാൻ മി​സൈ​ലാ​ക്ര​മ​ണം നടത്തി 24 മണിക്കൂറിനകമാണ് പുതിയ ആക്രമണം.

Tags:    
News Summary - Rocket attack Baghdad Green Zone-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.