പാകിസ്​താനിൽ 11 ഭീകരസംഘങ്ങൾക്ക്​ നിരോധനം

ഇസ്​ലാമാബാദ്​: ജയ്​ശെ മുഹമ്മദുമായും ജമാഅത്തുദ്ദഅ്​വയുമായും ബന്ധമുള്ള 11 ഭീകരസംഘങ്ങൾക്ക്​ പാകിസ്​താനിൽ നിരേ ാധനം. പ്രധാനമന്ത്രി ഇംറാൻ ഖാനും ആഭ്യന്തരമന്ത്രി ഇജാസ്​ ഷായും തമ്മിൽ നടത്തിയ ചർച്ചയിലാണ്​ തീരുമാനം.

അൽ അൻഫാൽ ട്രസ്​റ്റ്​, ഇദാറ ഖിദ്​മത്തെ ഖലക്​, അൽ ദഅ്​വത്തുൽ ഇർഷാദ്​, മോസ്​ക്​സ്​ ആൻഡ്​ വെൽ​െഫയർ ട്രസ്​റ്റ്​, അൽ മദീന ഫൗണ്ടേഷൻ, മാസ്​ ബിൻജബൽ എജുക്കേഷൻ ട്രസ്​റ്റ്​, അൽ ഹമദ്​ ട്രസ്​റ്റ്​, അൽ ഫസൽ ട്രസ്​റ്റ്​, അൽ റഹ്​മത്ത്​ ട്രസ്​റ്റ്​ ഓർഗനൈസേഷൻ, അൽ ഫുർഖാൻ ട്രസ്​റ്റ്​ എന്നിവക്കാണ്​ നിരോധനം.

Tags:    
News Summary - Pakistan bans 11 organisations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.