കാഠ്മണ്ഡു: നേപ്പാളിനെ ഹിന്ദു രാഷ്്ട്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ തീവ്രവലതുപക്ഷ പ ാർട്ടി രംഗത്ത്. 2008ൽ നേപ്പാളിനെ മതേതര രാഷ്ട്രമായി പ്രഖ്യാപിച്ചിരുന്നു. മുൻ ഉപപ്രധാനമന്ത്രി കമൽ തപ നേതൃത്വം നൽകുന്ന രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടിയാണ് ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ശർമ ഒാലി സർക്കാറിന് നിവേദനം നൽകിയത്.
ഫെഡറൽ ഭരണസംവിധാനം വേണമോയെന്നതിൽ ഹിതപരിശോധന നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. നേപ്പാളിൽ ഏറ്റവും കൂടുതൽ ഹിന്ദുമതവിഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.