Posted On
date_range Updated On
date_range നേപ്പാള്‍-ചൈന സംയുക്ത സൈനികാഭ്യാസം ഉടന്‍
ബെയ്ജിങ്: നേപ്പാള്‍-ചൈന സംയുക്ത സൈനികാഭ്യാസം 2017 ആരംഭത്തില്‍തന്നെ തുടങ്ങുമെന്ന് ചൈന വ്യക്തമാക്കി. ഇന്ത്യ, യു.എസ് തുടങ്ങിയ രാജ്യങ്ങളുമായി നേപ്പാള്‍ സൈനികാഭ്യാസം നടത്തിയിട്ടുണ്ടെങ്കിലും ചൈനയുമായി ചേര്‍ന്ന് ഇതാദ്യമായാണ് ഇത്തരമൊരു അഭ്യാസം സംഘടിപ്പിക്കുന്നത്.
പരിപാടിയെക്കുറിച്ച് നേപ്പാളിന് സന്ദേശം കൈമാറിയിട്ടുണ്ടെന്നും വിശദാംശങ്ങള്‍ സമയബന്ധിതമായി പുറത്തുവിടുമെന്നും ചൈനീസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയെ ചെറുത്ത്, നേപ്പാളില്‍ ചൈനയുടെ സ്വാധീനം ശക്തമാക്കുന്നതിന്‍െറ സൂചനയായാണ് സൈനിക സഹകരണത്തെ വിലയി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.