അഫ്​ഗാനിൽ താലിബാൻ ആക്രമണം; 30 സൈനികർ ​െകാല്ലപ്പെട്ടു

കാബൂൾ: അഫ്​ഗാനിസ്​ഥാനിലെ ബാദ്​ഘിസിൽ താലിബാൻ നടത്തിയ ആക്രമണത്തിൽ 30 സൈനികൾ കൊല്ല​പ്പെട്ടു. ബാദ്​ഘിസിലെ രണ്ട്​ ചെക്​ പോസ്​റ്റുകളിൽ ഒളിഞ്ഞിരുന്നാണ്​ താലിബാൻ ആക്രമണം അഴിച്ചു വിട്ടത്​. ഇന്ന്​ പുലർച്ചെയായിരുന്നു സംഭവം. 

പെരുന്നാൾ പ്രമാണിച്ച്​​ താലിബാൻ മൂന്ന്​ ദിവസം ആക്രമണം നിർത്തി​െവച്ചതായിരുന്നു. വെടിനിർത്തൽ ഞായറാഴ്​​ചയാണ്​ അവസാനിച്ചത്​. അതിനുശേഷമ​ുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്​. 

Tags:    
News Summary - LD Taliban kill 30 Afghanistan soldiers -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.