ആ​ബെ മൂ​ന്നാ​മ​തും പാ​ർ​ട്ടി​നേ​താ​വ്​

ടോ​ക്യോ: ഭ​ര​ണ​ക​ക്ഷി​യാ​യ ലി​ബ​റ​ൽ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി മേ​ധാ​വി​യാ​യി ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ ആ​ബെ മൂ​ന്നാ​മ​തും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2021 ആ​ഗ​സ്​​റ്റ്​​ വ​രെ​യാ​ണ്​ കാ​ലാ​വ​ധി. വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​റാ​ൻ ജ​പ്പാ​​​െൻറ ഭ​ര​ണ​ഘ​ട​ന​യി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്​ ആ​ബെ.

പാ​ർ​ട്ടി നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്​ ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള ചു​വ​ടു​വെ​പ്പാ​യാ​ണ്​ അ​ദ്ദേ​ഹം കാ​ണു​ന്ന​ത്. 2012ലാ​ണ്​ ആ​ബെ ആ​ദ്യ​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

Tags:    
News Summary - Japan’s Abe Re-Elected as Ruling Party Leader- world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.