Posted On
date_range Updated On
date_range ബഗ്ദാദിയുടെ പുതിയ വിഡിയോ പുറത്ത്
ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) തലവൻ അബൂബക്കർ അൽബഗ്ദാദിയുടെ പുതിയ വിഡിയോ അഞ്ചുവർഷത്തെ ഇടവേള ക്കുശേഷം പുറത്ത്. എന്നാണ് ഇത് ഷൂട്ട് ചെയ്തത് എന്നകാര്യം വ്യക്തമല്ല.
ബഗ്ദാദി നിലത്തിരിക്കുന്ന നിലയിലാണ് വിഡിയോയിൽ ഉള്ളത്. കിഴക്കൻ സിറിയയിലെ ബാഗൂസ് പോരാട്ടം അവസാനിച്ചതായി ഇദ്ദേഹം പറയുന്നു. ഒപ്പമുള്ള മൂന്നുപേരുടെ മുഖം അവ്യക്തമാക്കിയ നിലയിലാണ്.
ഐ.എസിെൻറ പടിഞ്ഞാറിനെതിരായ നീക്കം ദീർഘകാല യുദ്ധമാണെന്ന് ബഗ്ദാദി പറഞ്ഞു. കൊല്ലപ്പെട്ടവർക്കുവേണ്ടി പ്രതികാരം ചോദിക്കുമെന്നും വിഡിയോയിലുണ്ട്. 2014ൽ മൊസൂളിലെ പൊതുസ്ഥലത്ത് പ്രത്യക്ഷനായശേഷം ബഗ്ദാദി കൊല്ലപ്പെട്ടെന്ന് പലതവണ വാർത്തയുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.