Posted On
date_range Updated On
date_range ബ്രിട്ടീഷ് എണ്ണക്കപ്പൽ ഇറാൻ വിട്ടയച്ചു
തെഹ്റാൻ: ഹോർമുസ് കടലിടുക്കിൽവെച്ച് ഇക്കഴിഞ്ഞ ജൂലൈയിൽ പിടിച്ചെടുത്ത ബ്രിട്ടീ ഷ് എണ്ണക്കപ്പൽ സ്റ്റെന ഇംപരോ ഇറാൻ വിട്ടയച്ചു. കപ്പൽ ദുൈബയിലേക്ക് യാത്രതിരിച്ചതായാണ് റിപ്പോർട്ട്. കപ്പൽ ബന്ദർ അബ്ബാസ് തുറമുഖം വിട്ടതായി അധികൃതർ അറിയിച്ചു. സാധാരണ ഗതിയിൽ 12 മണിക്കൂറിനകം കപ്പൽ ദുൈബയിലെത്തും.
നാവികാതിർത്തി ലംഘിെച്ചന്നാരോപിച്ചാണ് ഇറാൻ റെവലൂഷനറി ഗാർഡുകൾ സ്റ്റെന ഇംപരോ പിടിച്ചെടുത്തത്.
ജിബ്രാൾട്ടർ കടലിൽ വെച്ച് ബ്രിട്ടൻ ഇറാൻ കപ്പൽ പിടിച്ചെടുത്തതിന് മറുപടിയായായിരുന്നു നടപടി. ഇറാൻ കപ്പൽ ബ്രിട്ടൻ വിട്ടയച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.