ശി​രോ​വ​സ്​​ത്രം ധ​രി​ക്കാ​തെ പ്ര​തി​ഷേ​ധം; ഇ​റാ​നി​ൽ 29 സ്​​ത്രീ​ക​ൾ അ​റ​സ്​​റ്റി​ൽ 

തെ​ഹ്​​റാ​ൻ: ഇ​റാ​നി​ൽ പൊ​തു​സ്​​ഥ​ല​ത്തെ ഡ്ര​സ്​ കോ​ഡി​നെ​തി​രെ ശി​രോ​വ​സ്​​ത്രം ധ​രി​ക്കാ​തെ പ്ര​തി​ഷേ​ധി​ച്ച 29 സ്​​ത്രീ​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. വി​ദേ​ശീ​യ​രി​ൽ​നി​ന്ന്​ പ്ര​​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടു​ള്ള ഇൗ​പ്ര​വൃ​ത്തി ബാ​ലി​ശ​മാ​ണെ​ന്ന്​ ചീ​ഫ്​ പ്രോ​സി​ക്യൂ​ട്ട​ർ മു​ഹ​മ്മ​ദ്​ ജാ​ഫ​ർ മു​ൻ​ത​സേ​രി വി​ല​യി​രു​ത്തി.

അ​റ​സ്​​റ്റി​ലാ​യ യു​വ​തി​ക​ളി​ലൊ​രാ​ളെ 100,000 ഡോ​ള​റി​​​െൻറ ജാ​മ്യ​ത്തു​ക​യി​ൽ വി​ട്ട​യ​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. മ​തം ഒ​രാ​ളു​ടെ വ്യ​ക്​​തി​പ​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പാ​ണെ​ന്നു​കാ​ണി​ച്ച്​ ചി​ല​ർ സ്​​ത്രീ​ക​ൾ​ക്ക്​ പി​ന്തു​ണ​യു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്.തി​ര​ക്കേ​റി​യ ന​ഗ​ര​ത്തി​ൽ ധ​രി​ച്ചി​രു​ന്ന ശി​രോ​വ​​സ്​​ത്രം ഉൗ​രി​യാ​ണി​വ​ർ പ്ര​തി​ഷേ​ധി​ച്ച​ത്. 1979ലെ ​ഇ​സ്​​ലാ​മി​ക വി​പ്ല​വ​ത്തി​നു​ശേ​ഷ​മാ​ണ്​ രാ​ജ്യ​ത്ത്​ ശി​രോ​വ​സ്​​ത്രം നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. 

Tags:    
News Summary - hijab Iranian police arrest 29 women - world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.