Posted On
date_range Updated On
date_range യമീൻെറ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് റദ്ദാക്കി
മാലെ: മുൻ പ്രസിഡൻറ് അബ്ദുല്ല യമീൻെറ 65 കോടി ഡോളറിെൻറ ബാങ്ക് അക്കൗണ്ടുകൾ മരവിപ് പിച്ച നടപടി റദ്ദാക്കണമെന്ന് മാലദ്വീപ് ഹൈകോടതിയുടെ ഉത്തരവ്. എന്നാൽ, യമീനെതിരായ അഴിമതിക്കേസ് തുടരുമെന്നും കോടതി അറിയിച്ചു.
തെരഞ്ഞെടുപ്പിനു മുമ്പ് യമീന് അനധികൃതമായി പണം ലഭിച്ചിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എട്ട് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ കീഴ്കോടതി ഉത്തരവിട്ടത്. അതാണ് ഹൈകോടതി റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.