Posted On
date_range Updated On
date_range ഹാഫിസ് സഈദിെൻറ വിചാരണ ഏഴിന്
ലാഹോർ: മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരനും നിരോധിതസംഘടനയായ ജമാഅത്തുദ്ദഅ് വയുടെ തലവനുമായ ഹാഫിസ് മുഹമ്മദ് സഈദിെൻറ വിചാരണ ഈമാസം ഏഴിനു തുടങ്ങും. ഭീകരസംഘടനകൾക്ക് സാമ്പത്തികസഹായം നൽകിയ കേസിലാണ് ലാഹോറിലെ ഭീകരവിരുദ്ധ കോടതിയിൽ വിചാരണ നടക്കുക.
കനത്ത സുരക്ഷ അകമ്പടിയോടെയാണ് സഈദിനെ കോട് ലഖ്പത് ജയിലിൽനിന്ന് കോടതിയിൽ ഹാജരാക്കിയത്. കോടതിയിലേക്ക് മാധ്യമപ്രവർത്തകരെ പ്രവേശിപ്പിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.