Posted On
date_range Updated On
date_range അമ്മയുടെ കാറെടുത്ത് എട്ടുവയസ്സുകാരെൻറ സവാരി
ബര്‍ലിന്‍: രാത്രി വീട്ടില്‍ വെറുതേ ഇരുന്ന് ബോറടിച്ചാൽ എന്തുചെയ്യും. ജർമനിയിൽ എട്ടുവയസ്സുകാരന് ബോറടിച്ചപ്പോൾ അമ്മയുടെ ഓട്ടോമാറ്റിക് കാറെടുത്ത് അതിവേഗത്തിൽ സവാരിക്കിറങ്ങുകയാണ് ചെയ്തത്.
രാത്രിയില്‍ മകനെയും കാറും കാണാതായതിനെ തുടര്‍ന്നു അമ്മ പരാതി നൽകിയപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്. കുട്ടിയെ ഹൈവേയില്‍നിന്ന് പൊലീസ് പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.