ലമ്പോക്​ ഭൂകമ്പം: മരണം 436 ആയി 

ജ​കാ​ർ​ത്ത: ക​ഴി​ഞ്ഞ ആ​ഴ്​​ച ഇ​ന്തോ​നേ​ഷ്യ​ൻ ദ്വീ​പാ​യ ലം​ബോ​കി​നെ പി​ടി​ച്ചു​ല​ച്ച ഭൂ​ക​മ്പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 436 ആ​യി. ശ​ത​കോ​ടി​ക​ളു​ടെ നാ​ശ​ന​ഷ്​​ട​ങ്ങ​ളും പ്ര​ദേ​ശ​ത്തു​ണ്ടാ​യ​താ​യി സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ആ​ഗ​സ്​​റ്റ്​​ അ​ഞ്ചി​ന്​ ന​ട​ന്ന വ​ൻ ഭൂ​ച​ല​ന​ത്തി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നാ​ണ്​ ഏ​റെ മ​ര​ണം.

വീ​ടു​ക​ൾ, അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​ക്കു​ണ്ടാ​യ നാ​ശ​ന​ഷ്​​ടം 2,500 കോ​ടി​യോ​ളം വ​രു​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക ക​ണ​ക്ക്. ഭൂ​ച​ല​ന​ത്തി​ൽ മൂ​ന്ന​ര ല​ക്ഷം പേ​ർ ഭ​വ​ന​ര​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - earthquake in indonasia-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.