Posted On
date_range Updated On
date_range യു.എസിൽ മരുന്നു ക്ഷാമം രൂക്ഷം
ന്യൂയോർക്: കോവിഡ് രോഗികളുടെ എണ്ണം ഭീതിദമായ രീതിയിൽ വർധിക്കുന്ന യു.എസിൽ മരുന്നിനും അനുബന്ധ സാമഗ്രികൾക്കും ക്ഷാമം. രോഗബാധിതരായവരെ മുഴുവൻ രക്ഷപ്പെടുത്താനുള്ള പോരാട്ടത്തിലാണ് ഞങ്ങൾ. ഒപ്പം സ്വന്തം ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലും.
രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ അതിനനുസരിച്ച് വെൻറിലേറ്ററുകളും മറ്റു സൗകര്യങ്ങളും കുറവാണെന്ന് ബ്രൂക്ക്ഡാൽ യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെൻററിലെ ഡോ. അറബിയ മോളറ്റ് പറയുന്നു. അനിവാര്യ സാഹചര്യം കണക്കിലെടുത്ത് 100 ദിവസത്തിനകം ഒരു ലക്ഷം വെൻറിലേറ്റർ നിർമിക്കുെമന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.