Posted On
date_range Updated On
date_range കോവിഡ് 19: മരണം 6000 കവിഞ്ഞു
ബെയ്ജിങ്: ലോകത്താകമാനം കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1,59,844ആയി. 6,036 പേരാണ് രോഗം മൗലം മരിച്ചത്. ഏറ്റവും ഒടുവിൽ സ്പയിനിൽ 105 പേർ മരിച്ചതോടെയാണ് മരണസംഖ്യ കൂടിയത്.
ചൈനയിൽ തന്നെയാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചവർ കൂടുതലുള്ളത്. 3,199 പേരാണ് ചൈനയിൽ മരിച്ചത്. കോവിഡ് 19 എന്ന മഹാമാരി വളരെ വേഗത്തിലാണ് യൂറോപിൽ പടർന്നുപിടിക്കുന്നത്.
1,907 പേരാണ് വൈറസ് ബാധയേറ്റ് യൂറോപിൽ മരിച്ചത്. ഇതിൽ തന്നെ ഇറ്റലിയെയാണ് രോഗം വളരെ രൂക്ഷമായി ബാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.