Posted On
date_range Updated On
date_range ഹോങ്കോങ്ങിൽ ചൈനീസ് ഇടപെടൽ വൻദുരന്തമാകും ബോറിസ് ജോൺസൺ ഇടപെടണമെന്ന്
ലണ്ടൻ: ഹോങ്കോങ്ങിൽ ചൈനയുടെ ഏതുതരത്തിലുള്ള ഇടപെടലും വൻ ദുരന്തത്തിലേക്ക് നയി ക്കുമെന്ന് മുൻ ബ്രിട്ടീഷ് ഗവർണർ ക്രിസ് പട്ടേൻ. ഇക്കാര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബി.ബി.സി റേഡിയോ 4െൻറ അഭിമുഖ്യത്തിൽ സംസാരിക്കുകയായിരുന്നു ക്രിസ്. ആഴ്ചകളായി ഹോങ്കോങ്ങിൽ പ്രതിഷേധം തുടരുകയാണ്. മുൻ ബ്രിട്ടീഷ് കോളനിയായിരുന്നു ഹോങ്കോങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.