ചൈനയില്‍ ഹലാല്‍ ഭക്ഷണത്തിന് നിയന്ത്രണം വരുന്നു

ബെയ്ജിങ്:  ചൈനയില്‍ ഹലാല്‍ ഫുഡിന് (ഇസ്ലാം മതവിശ്വാസപ്രകാരം അനുവദനീയമായ ഭക്ഷണം) നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഹലാല്‍ ഭക്ഷണങ്ങള്‍ അനുവദിക്കുന്നതോടെ പാന്‍ ഇസ്ലാമിസ്റ്റ് പ്രവണതകള്‍ക്ക് (സാര്‍വദേശീയ ഇസ്ലാം) ആക്കം കൂട്ടുമെന്നാണ് സര്‍ക്കാറിന്‍െറ പുതിയ കണ്ടത്തെല്‍. ഹലാല്‍ ഭക്ഷണം എന്ന ആശയം രാജ്യത്ത് വ്യാപകമാവുകയാണെന്നും മതം മതേതരമേഖലയില്‍ കൂടുതല്‍ ഇടപെടുന്നുവെന്നതിന് തെളിവാണിതെന്നും മന്ത്രാലയം അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Tags:    
News Summary - china controls Halal food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.