Posted On
date_range Updated On
date_range സിറിയയിൽ കാർബോംബ് സ്ഫോടനം; 14 പേർ കൊല്ലപ്പെട്ടു
ഡമസ്കസ്: സിറിയയിലെ അസാസിൽ കാർ ബോംബ് സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. 28 പേർക്ക് പരിക്കേറ്റു. തിരക്കേറിയ നഗരഹൃദയത്തിലായിരുന്നു സ്ഫോടനം. മരണസംഖ്യം ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
പത്ത് ദിവസങ്ങൾക്ക് മുമ്പ് റാഖ നഗരത്തിലെ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിൻെറ കമാൻഡിങ് സെൻററിലുണ്ടായ കാർബോംബ് സ്ഫോടനത്തിൽ പത്ത് പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.