Posted On
date_range Updated On
date_range അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യ-ചൈന ധാരണ
ബെയ്ജിങ്: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ ഇരുരാജ്യങ്ങളുടെ സൈനിക മേധാവികള്‍ക്കിടയില്‍ ധാരണ. നാലുദിവസത്തെ സന്ദര്‍ശനത്തിന് ചൈനയിലത്തെിയ ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ ധല്‍ബീര്‍ സിങ് സുഹാഗ്, ചൈനയുടെ കരസേന മേധാവി ജനറല്‍ ലി ഷൂചെങ്ങുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
തിങ്കളാഴ്ച പി.എല്‍.എയുടെ അഞ്ച് മേഖല ആസ്ഥാനങ്ങളില്‍ ഒന്നായ ഈസ്റ്റേണ്‍ തിയറ്റര്‍ അദ്ദേഹം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.