ബ​സി​നു നേ​രെ ​േവ്യാ​മാ​ക്ര​മ​ണം; 51 പേ​ർ കൊ​ല്ല​പ്പെ​ട്ടു

സ​ൻ​ആ: വ​ട​ക്ക​ൻ യ​മ​നി​ലെ വി​മ​ത കേ​ന്ദ്ര​ത്തി​ൽ സ​ഖ്യ​സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 51 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​തി​ൽ 40 പേ​ർ കു​ട്ടി​ക​ളാ​ണെ​ന്ന്​ റെ​ഡ്​ ക്രോ​സ്​ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. സ​ആ​ദാ പ്ര​വി​ശ്യ​യി​ൽ വ്യാ​ഴാ​ഴ്​​ച​യാ​ണ്​ ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. സം​ഭ​വ​ത്തി​ൽ 79​ േപ​ർ​ക്ക്​ പ​രി​ക്കേ​റ്റ​താ​യും ഇ​വ​രി​ൽ 56 പേ​ർ കു​ട്ടി​ക​ളാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ​

കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ട​ത്​ മേ​ഖ​ല​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. ഖ​ബ​ട​ക്ക ച​ട​ങ്ങു​ക​ളി​ൽ സ​ഖ്യ​സേ​ന​ക്കും യു.​എ​സി​നു​മെ​തി​രെ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി​യാ​ണ്​ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ച​ത്.

Tags:    
News Summary - air attack against bus in north yemen;51 killed-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.