അഫ്​ഗാനിലെ ബഗ്രാം ​എയർബേസിൽ സ്​ഫോടനം

കാബൂൾ: അഫ്​ഗാനിസ്​താനിലെ പർവാൻ പ്രിവിശ്യയിലുള്ള ബഗ്രാം വ്യോമതാവളത്തിൽ സ്​ഫോടനം. ബുധനാഴ്​ച പുലർച്ചെയാണ്​ എയർബേസിൽ സ്​ഫോടനമുണ്ടായത്​.

ബഗ്രാമിലെ നാറ്റോ സൈന്യത്തിന്​ നേരെ താലിബാ​ൻ ചാവേറുകൾ കാർ ബോംബ്​ ആക്രമണം നടത്തിയെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട്​ ചെയ്​തു. എന്നാൽ ഈ വാർത്ത നാറ്റോ വൃത്തങ്ങൾ നിഷേധിച്ചു.
ബഗ്രാം എയർബേസിന്​ സമീപം നിർമ്മാണത്തിലിരിക്കുന്ന ആശുപത്രിക്ക്​ നേരെയാണ്​ താലിബാൻ ആക്രമണമുണ്ടായതെന്നാണ്​ നാറ്റോ റിപ്പോർട്ട്​.

Tags:    
News Summary - Afghanistan: Explosion occurs near Bagram airbase - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.