Posted On
date_range Updated On
date_range ഇറാഖിൽ അദ്നാൻ അൽ സുർഫി പ്രധാനമന്ത്രി
ബഗ്ദാദ്: ഇറാഖിൽ അദ്നാൻ അൽ സുർഫിയെ പ്രസിഡൻറ് ബർഹാം സാലിഹ് പുതിയ പ്രധാനമന്ത ്രിയായി നിയമിച്ചു. മാസങ്ങളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കുന്നതിെൻറ ഭാഗമായാണ് നടപടി.
ശിയ നഗരമായ നജാഫ് ഗവർണറായിരുന്നു 54 കാരനായ സുർഫി. അഴമതിക്കും സാമ്പത്തിക അനിശ്ചിതത്വത്തിനുമെതിരെ രാജ്യത്തുയർന്ന പ്രക്ഷോഭത്തെ തുടർന്ന് ഡിസംബറിൽ കാവൽ പ്രധാനമന്ത്രി ആദിൽ അബ്ദുൽ മഹ്ദി രാജിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.