Posted On
date_range Updated On
date_range 21,000 റോഹിങ്ക്യകള്‍ ബംഗ്ളാദേശിലേക്ക് പലായനം ചെയ്തതായി റിപ്പോര്‍ട്ട്
യാംഗോന്‍: സംഘര്‍ഷകലുഷിതമായ മ്യാന്മറിലെ രാഖൈന്‍ മേഖലയില്‍നിന്ന് ഒരാഴ്ചക്കിടെ 21,000 റോഹിങ്ക്യന്‍ മുസ്ലിംകള്‍ അയല്‍രാജ്യമായ ബംഗ്ളാദേശിലേക്ക് പലായനം ചെയ്തതായി റിപ്പോര്‍ട്ട്. ഈ വിവരം ധാക്കയിലെ യു.എന്‍ ഹൈകമീഷണര്‍ ശരിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.