വിമാനയാത്രക്കിടെ 1.7 കോടി രൂപ മോഷണം പോയി

ബെയ്ജിങ്: ഹോങ്കോങ്ങില്‍നിന്നും ദുബൈയിലേക്കുള്ള വിമാനയാത്രക്കിടെ തുര്‍ക്കി വ്യവസായിയുടെ 1.7 കോടി രൂപ മോഷണം പോയി. വാച്ച് വ്യാപാരിയായ മുസ്തസ സാചിക്കാണ് എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കിടെ വന്‍തുക നഷ്ടപ്പെട്ടത്. കൈയിലുണ്ടായിരുന്ന ലഗേജില്‍നിന്നാണ് പണവും വിലപ്പിടിപ്പുള്ള വസ്തുക്കളും നഷ്ടമായത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.