Posted On
date_range Updated On
date_range ഭൂചലനം; ആളപായമില്ല
ജകാര്‍ത്ത: ഇന്തോനേഷ്യയുടെ വടക്ക് മാലുകു പ്രവിശ്യയില്‍ ബുധനാഴ്ച ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ മേഖലയിലെ 18ഓളം വീടുകള്‍ തകര്‍ന്നു.
ടെര്‍നേറ്റ് സിറ്റിയാണ് ഭൂകമ്പത്തിന്‍െറ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയളോജിക്കല്‍ സെന്‍റര്‍ അറിയിച്ചു. അതേസമയം, കാര്യമായ തുടര്‍ചലനങ്ങള്‍ മേഖലയില്‍ അനുഭവപ്പെട്ടില്ല. സൂനാമി മുന്നറിയിപ്പും അധികൃതര്‍ പുറപ്പെടുവിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.