സിന്തറ്റിക് ട്രാക്കില്‍ ഓടിയ കുട്ടികള്‍ക്ക് രോഗം

ബെയ്ജിങ്: ചൈനയില്‍ അത്ലറ്റിക്കുകള്‍ക്കായുള്ള സിന്തറ്റിക് ട്രാക്കുകളില്‍ ക്രമാതീതമായി രാസവസ്തുക്കള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് പരിശീനത്തിനെത്തിയ കുട്ടികള്‍ക്ക് രോഗങ്ങള്‍ പിടിപെട്ടതായി റിപോര്‍ട്ട്. മൂക്കില്‍ നിന്ന് രക്തം വരല്‍, തലകറക്കം,ചുമ തുടങ്ങിയ അസുഖങ്ങളാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ മാസം ഈ ട്രാക്കിലൂടെ ഓടിയവരാണ് അസുഖ ബാധിതരായത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.