Posted On
date_range Updated On
date_range ജപ്പാനില്‍ ശക്തമായ ഭൂചലനം; നാശ നഷ്ടങ്ങള്‍ ഇല്ല
ടോക്കിയോ: വടക്കന്‍ ജപ്പാനിലെ ഹൊക്കൈദോവില്‍ ശക്തമായ ഭൂചലനം. എന്നാല്‍, സുനാമി മുന്നറിയിപ്പ് ഇല്ല. റിക്ടര്‍ സ്കെയിലില്‍ 6.7 രേഖപ്പെടുത്തിയതായി ജപ്പാന്‍ മെറ്റീരിയോളജിക്കല്‍ ഏജന്‍സി അറിയിച്ചു. നാശനഷ്ടങ്ങളോ അപകടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല. ഉച്ചക്ക് ഭക്ഷണ സമയത്ത് ഉണ്ടായ ചലനത്തില്‍ ജനങ്ങള്‍ ഏറെ പരിഭ്രാന്തരായി. ശക്തമായ ചലനം 40 സെക്കന്‍റുകളോളം നീണ്ടു നിന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.